ഞങ്ങളൊക്കെ ഇവിടെ - TopicsExpress



          

ഞങ്ങളൊക്കെ ഇവിടെ തന്നെയുണ്ടെന്നു പറഞ്ഞു എന്നെ തോണ്ടിയ കുറെ ആളുകളെ ഇന്ന് ഞാനും തിരിച്ചു തോണ്ടി. പിന്നെ suggested Pokes അവരെയും തോണ്ടി . അതില്‍ കുറെ പേര്‍ തുടര്‍ തോണ്ടലുകള്‍ നടത്തുന്നു . ഇതുവരെ തോണ്ടിയവര്‍ക്കും ..ഇനി തോണ്ടാനുള്ളവര്‍ക്കും തോണ്ടല്‍ നിര്‍ദ്ധേശിച്ചവര്‍ക്കും നന്മകള്‍ വരട്ടെ .. ഓരോ തോണ്ടലിലും ഒരു ഒര്മപെടുത്തലുണ്ട് . ആ ഒര്മപെടുത്തലിനാണ് ഈ യന്തം ഫേസ്ബുക്കില്‍ ഘടിപ്പിച്ചിരിക്കുന്നത് .. പ്രിയമുള്ളവരേ ഒക്കെയും മെല്ലെ തോണ്ടികൊണ്ട് ..ഓര്‍മിക്കുക ...ഞാനിവിടെയുണ്ട് മനസ്സിന്റെ വാതായനങ്ങള്‍ തുറന്നു ...നിങ്ങളെയും കാത്തു ...
Posted on: Sat, 21 Jun 2014 05:26:32 +0000

Recently Viewed Topics




© 2015