ത്രിശ്ശുവപേരൂരിൽ കണ്ട - TopicsExpress



          

ത്രിശ്ശുവപേരൂരിൽ കണ്ട ആദ്യചിത്രം കൊള്ളാം...അവസാനം ചെറുതായിട്ടു ഒന്നു പതറി എങ്കിലും വിക്രമദിത്യനു ചരിത്രത്തിന്റെ ഏടുകളിൽ A good entertainer എന്ന പേരിൽ ആയിരിക്കും അറിയപ്പെടുക...!! Laljose sir Thanks..Expecting more valuable entertainments... Dulqar ഒന്നും പറയാനില്ല തകർത്തു...Also improved a lot Unni keep your മീശയും ബോഡിയും... Namithaa nothing to say Just Luv u
Posted on: Fri, 25 Jul 2014 16:40:50 +0000

Trending Topics



Recently Viewed Topics




© 2015