ദിവസവും എന്തെങ്കിലും - TopicsExpress



          

ദിവസവും എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടേയിരിക്കണം,കാരണം ദൈവം നമ്മളെ ഭൂമിയിലേക്ക്‌ അയച്ചതിനു പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്.......നിലമ്പൂർ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ ചോലനായ്ക്ക വിഭാഗത്തിൽ പെട്ട ഭാര്യയും,2 മാസം പ്രായമായ കൈകുഞ്ഞും,ഒന്നര വയസായ കുഞ്ഞിനേയും ആരും കാര്യമായി തിരിഞ്ഞു നോക്കുന്നില്ല എന്ന് അറിഞ്ഞു പോയി നോക്കി.സംഗതി സ്ഥിതി അത്യാവശ്യം മോശം തന്നെയാണ്.2 പുതിയ പായും,2 പുതപ്പും,തോർത്തു മുണ്ടും,കുറച്ചു ഫ്രൂട്സും,പിന്നെ കണവന്റെ കയ്യിൽ കുറച്ചു പണവും ഏല്പ്പിച്ചു.ഇവരുടെ സ്ഥിതി ഡെയിലി Monitor ചെയ്യാൻ എന്റെ നാട്ടുകാരനായ Pharmacist റിയാസിനെ ഏൽപ്പിച്ചിട്ടുണ്ട്.അവൻ ദിവസവും കാര്യങ്ങൾ വിളിച്ചറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.താങ്ക്യു മൈ ഡിയർ റിയാസ്............................................!!!!
Posted on: Thu, 28 Aug 2014 12:50:01 +0000

Trending Topics



Recently Viewed Topics




© 2015