ദേശീയഗാനത്തെ - TopicsExpress



          

ദേശീയഗാനത്തെ അപമാനിച്ചതിന് പാക്കിസ്ഥാൻ ചാരൻ എന്ന് മുദ്ര കുത്തി അറസ്റ്റിലായ സൽമാന് ജാമ്യം.. ----------------------- എന്റെ പേര് സല്‍മാന്‍ നായരെന്നോ സല്‍മാന്‍ നമ്പൂരിപ്പാടെന്നോ പേരെടുക്കത്തക്കവണ്ണം എന്റെ ഉമ്മായും ബാപ്പായും സെകുലറായില്ല എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തോട് അവര്‍ ചെയ്ത കുറ്റം.... എന്നെ പാക്കിസ്ഥാന്‍ ചാരനെന്നാണ് വിളിച്ചത്. എന്തുകൊണ്ട് എന്നെ ചൈനാ ചാരനെന്നു വിളിച്ചില്ല? - സല്‍മാന്‍ . https://youtube/watch?v=Id7HF3dNKKw
Posted on: Tue, 23 Sep 2014 15:38:43 +0000

Trending Topics



Recently Viewed Topics




© 2015