ദയവായി ഈ സന്ദേശം പരമാവധി - TopicsExpress



          

ദയവായി ഈ സന്ദേശം പരമാവധി SHARE ചെയ്യുക. വളരെ അടിയന്തിരമായി എറണാകുളം അമ്യത ആശുപത്രിയില്‍ അതി സങ്കീര്‍ണ്ണമായ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 13.10.2013 ന് വിധേയനാകുന്ന ഒരു രോഗിക്ക് 20 യൂണിറ്റ് AB+ve രക്തം ആവശ്യമാണ്. രക്തം നല്‍കി ജീവന്‍ രക്ഷിക്കാന്‍ സന്മനസ് ഉള്ളവര്‍ ദയവായി ഈ നമ്പരില്‍ ഉടന്‍ ബന്ധപ്പെടുക. വിനോദ് - 9633027457 രക്തം ഹ്യദയത്തില്‍നിന്നൊരു സമ്മാനം. . . . !!! Blood Donors Kerala Very urgently required 20 units of AB+ve blood for a patient admitted in Ernakulam Amrutha hospital for very complicated URGENT LIVER TRANSPLANTATION on 13.10. 2013 Willing donors please contact Vinod 9633027457. Blood - a gift from the heart !!!!!!
Posted on: Wed, 09 Oct 2013 06:57:08 +0000

Trending Topics



Recently Viewed Topics




© 2015