ദൂരം തീരാ പാതകള്‍ തേടും - TopicsExpress



          

ദൂരം തീരാ പാതകള്‍ തേടും കാലം കാണാ യാത്രക്കാരാ നീ തുടങ്ങിയ സഞ്ചാരങ്ങള്‍ നീ തുടങ്ങിയിടത്താണിന്നും ശരിയുടെ കടലില്‍ നിന്നോ തെറ്റിന്റെ കരയില്‍ നിന്നോ എങ്ങനെ പിറവി പിറന്നു ഉത്തരം അറിയാ ചോദ്യമിന്നും ഉത്തരം അറിയാ ചോദ്യം..
Posted on: Wed, 10 Dec 2014 12:31:18 +0000

Trending Topics



Recently Viewed Topics




© 2015