നിങ്ങള്‍ ഓരോരുത്തരും ഈ - TopicsExpress



          

നിങ്ങള്‍ ഓരോരുത്തരും ഈ വീഡിയോ കാണണം ... ഹമാസ് എങ്ങനെ ആള്‍ നാശം ഉണ്ടാക്കുന്നെന്നു നിങ്ങള്‍ക്ക് കാണാം .. ഈ വീഡിയോയില്‍ ഹമാസ് rocket തൊടുക്കുന്നത് ആളുകള്‍ തിങ്ങി പാര്‍ക്കുന്ന രണ്ടു ഹോട്ടലുകള്‍ക്കിടയില്‍ നിന്നാണ് ... ഈ rocket ഇസ്രായേലില്‍ ഏത്തിയാല്‍ അവര്‍ക്ക് കൃത്യമായി മനസ്സിലാകും rocket ഏവിടെനിന്നാണ് തോടുക്കുന്നതെന്ന് ... അവര്‍ rocket വന്നസ്ഥലതെക്ക് മിസൈല്‍ അയക്കുകയും ചെയ്യും ഫലം ഭീമമായ ആള്‍നാശം .. rocket തൊടുത്തുവിട്ടു ഹമാസ് അങ്കങ്ങള്‍ ഉടന്‍തന്നെ സ്ഥലം കാലിയാക്കും ... എങ്ങനെയുണ്ട് ഐഡിയ ??? ആളുകള്‍ മരിച്ചാല്‍ ഉടന്‍തന്നെ അത് ചിത്രീകരിച്ചു ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയും സക്കാത്ത് പണം ഇരന്ന് വാങ്ങുകയും ചെയ്യും
Posted on: Thu, 07 Aug 2014 05:55:32 +0000

Trending Topics



Recently Viewed Topics




© 2015