നമ്മള്‍ തമ്മില്‍ ഭാഗം - TopicsExpress



          

നമ്മള്‍ തമ്മില്‍ ഭാഗം 128 കൊയിലാണ്ടിക്കൂട്ടം അംഗങ്ങളുമായി സംവദിക്കാനുള്ള പരിപാടി“ആളടുത്തറിയണം പൊന്നുരച്ചറിയണം”ഇത് വെറും ഒരു പഴഞ്ചൊല്ലല്ല അനിവാര്യമായും അറിഞ്ഞിരിക്കേണ്ട നേര്....മാറ്റ്കുറഞ്ഞ സൌഹൃദങ്ങളല്ല നമ്മുടെ കൂട്ടായ്മയില്.അത് തന്നെയാണ് ഈ കൂട്ടായ്മയുടെ വിജയവും....... ഇന്ന് നമ്മോടൊപ്പം ചേരുന്നത് ഖത്തര്‍ കെ കെ എക്സിക്കുട്ടീവ് അംഗം കൂടിയായ സുജിത് ശ്രീധര്‍ പയ്യോളി - തച്ചന്‍കുന്ന്‍ ആണ് വീട്. വീട്ടില്‍ അമ്മ, അച്ഛന്‍, ചേട്ടന്‍, ചേട്ടന്റെ ഭാര്യ , അവരുടെ ഒരു കൊച്ചു മകള്‍... ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. SECURITY - SAFETY & TRAD. CENTRE എന്ന safety system supply & installation (fire alarm, fire fighting, CCTV.... etc) കമ്പനിയാണ്.. 6-)o വര്‍ഷമാണ്‌ ഇവിടെ ഇതേ കമ്പനിയില്‍. Kerala Govt. Polytechnic College kozhikode, west hill ആണ് പഠിച്ചത്. Diploma in electrical engg. GVHSS Payyoli.... High School JNMGHS Vadakara .... +2 House : വള്ളൂര്‍ കണ്ടി Father: ശ്രീധരന്‍ നായര്‍ Mother : സത്യഭാമ Brother: സുനില്‍ 2007 ല്‍ ആണ് കോളേജ് പഠനം പൂര്‍ത്തിയാക്കിയത്. സുജിത്തിനെ നമ്മള്‍ തമ്മില്‍ പരിപാടിയിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു
Posted on: Wed, 17 Sep 2014 15:57:08 +0000

Trending Topics



div>

Recently Viewed Topics




© 2015