നമ്മുടെ പ്രധാന - TopicsExpress



          

നമ്മുടെ പ്രധാന മന്ത്രിയുടെ ഏറ്റവും വല്യ പ്രത്യേകത ആണ് അദ്ദേഹം ചെയുന്ന എല്ലാ കാര്യങ്ങൾകും മികച്ച പബ്ലിസിറ്റി ലഭിക്കുന്നു എന്നുള്ളത് ....... മറ്റൊരു തരത്തിൽ പറഞ്ഞാൽ പബ്ലിസിറ്റി മാത്രം നടക്കുന്നു ....... ഇതാ സ്വന്തം വസ്ത്രത്തിൽ പോലും ഒരു പബ്ലിസിറ്റി .......... ആത്മാരാധന ലെവൽ -നരേന്ദ്ര ദാമോദർ ദാസ്‌ മോദി Narcissism at its peak......:P
Posted on: Mon, 26 Jan 2015 09:04:00 +0000

Trending Topics



Recently Viewed Topics




© 2015