പിണറായി വിജയൻ എന്ന - TopicsExpress



          

പിണറായി വിജയൻ എന്ന വൈദ്യുതി മന്ത്രിയെ ഓർമ്മിക്കാൻ പുതിയ കണക്ക് ധാരാളം. 1996 ൽ അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോൾ മൂന്നര മണിക്കൂർ ലോഡ് ഷെഡഡിങും നൂറു ശതമാനം പവർകട്ടും. 1998 അവസാനം മന്ത്രിസ്ഥാനം വിടുമ്പോൾ കേരളം വൈദ്യുതി സ്വയം പര്യാപ്തതയുടെ പടിവാതിലിൽ. ഇന്നത്തെ അവസ്ഥ നോക്കൂ.... നിലവിലെ വൈദ്യുതി ഉല്‍പ്പാദനവും പ്രസരണശേഷിയും വര്‍ധിപ്പിച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനകം കേരളം സമ്പൂര്‍ണ ഇരുട്ടിലാകുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. 2015-16ല്‍ ആവശ്യമായ വൈദ്യുതിയുടെ 1005 മെഗാവാട്ട് കുറവുണ്ടാകും. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും കുറവ് 1269 മെഗാവാട്ടാകുമെന്നും ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം വിലയിരുത്തി.
Posted on: Thu, 14 Aug 2014 03:54:34 +0000

Trending Topics



Recently Viewed Topics




© 2015