പോയി കടലില്‍ ചാടി ചാവെടാ - TopicsExpress



          

പോയി കടലില്‍ ചാടി ചാവെടാ എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ മനുഷ്യൻ എന്ന ജാതിയിൽ പിറന്നത്‌ കൊണ്ട് മനസ്സ് അതിന് അനുവദിക്കുന്നില്ല. നട്ടെല്ലിനു തണ്ടുറപ്പുണ്ടെല്‍ നിസ്കാരപ്പായ വിരിച്ചും ബിരിയാണി വിളമ്പിയും, ഇശല്‍ സന്ധ്യ നടത്തിയും പലരെയും പ്രീണിപ്പിച്ച്‌ വോട്ട് പിടിക്കൽ സമ്മേളനങ്ങള്‍ നടത്തുന്ന പാര്‍ട്ടിക്ക് എന്താ ഹിന്ദു ദൈവങ്ങളോട് പുച്ഛമെന്നു വാ തുറന്നുചോദിയ്ക്ക്. ശേഷിച്ച കാലം പാർടി ഭക്തൻ ആയിട്ടല്ല ദേശഭക്തൻ ആയിട്ട് അല്ലെങ്കിൽ നട്ടെല്ലുള്ള ആണായി ജീവിച്ച് കുടുംബത്തിനും നാടിനും നമ്മുടെ രാജ്യത്തിനും അഭിമാനം ആയി ഒരു മുതൽ കൂട്ടായി ജീവിച്ച് കാണിക്കുക. സ്വാമി ശരണം....!!
Posted on: Mon, 24 Nov 2014 10:09:18 +0000

Trending Topics



Recently Viewed Topics




© 2015