പാലക്കാട് ജില്ലയിലെ - TopicsExpress



          

പാലക്കാട് ജില്ലയിലെ മണ്ണാ൪ക്കാട്ട് എ.പി, ഇ.കെ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘ൪ഷം രാഷ്ടീയ വൽകരിക്കപെടുന്നു. എ.പി വിഭാഗത്തിലെ രണ്ട് പേ൪ കൊല്ലപ്പെട്ടതിനെ തുട൪ന്ന് സി.പി.എം ഹ൪ത്താൽ പ്രഖ്യപിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ മുസ്സീം ലീഗാണെന്ന് സി.പി.എം ആരോപണം ഉന്നയിച്ചു. ഇതോടെയാണ് മത സംഘനകൾ തമ്മിലണ്ടായ സംഘ൪ഷം രാഷ്ട്രീയ പ്രശ്തമായി മാറിയത്. SSF AP - SKSSF EK - MUSLIM LEAGU ചര്ച്ച കാണുക youtube/watch?v=YuqUXrrmIVs
Posted on: Fri, 22 Nov 2013 20:46:15 +0000

Recently Viewed Topics




© 2015