പൈശാചികത്വം കാണാന്‍ - TopicsExpress



          

പൈശാചികത്വം കാണാന്‍ കെല്‍പ്പില്ലാത്തവര്‍ വീഡിയോ കാണരുത്. പശുവിനെ കൊല്ലാന്‍ പാടില്ല, മാട്ടിറച്ചി കഴിക്കാന്‍ പാടില്ല എന്നൊക്കെ കല്‍പ്പിക്കുന്ന സംഘികളുടെ ഹിന്ദുസ്ഥാനില്‍ (നേപ്പാളും കൂടി ചേര്‍ന്നതാണ് ഹിന്ദുസ്ഥാന്‍ എന്നാണ് ആര്‍ എസ് എസ് പറയുന്നത്) തന്നെയല്ലേ ഈ മൃഗബലി നടത്തുന്നത്? youtube/watch?v=BNqL5tb2_5g ഉടായിപ്പ് മാത്രം പറയുന്ന ഒരു കൂട്ടമാണ് സംഘപരിവാരം എന്ന് മനസിലാക്കാന്‍ ഇതില്‍പ്പരം എന്ത് തെളിവ്‌ വേണം?
Posted on: Fri, 10 Oct 2014 10:36:08 +0000

Trending Topics



Recently Viewed Topics




© 2015