പത്താം ക്ലാസ് - TopicsExpress



          

പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ തന്നെ ജാതിയും മതവും വെളിപ്പെടുത്തുന്ന സമ്പ്രദായം ആദ്യം നിർത്തണം. secular രാജ്യത്ത്‌ എന്തിനാ ഇതിനൊക്കെ ഇത്രേം മുൻ‌തൂക്കം കൊടുക്കുന്നത് ? അതു ചെയ്താൽ തന്നെ പുറമേ എല്ലാം നേരെ ആയിക്കോളും. ഏതു മതവും മനുഷ്യനെ സ്നേഹിക്കാൻ ആണു പഠിപ്പിക്കുന്നത്. ഒരു ദൈവവും ജാതി നോക്കി അനുഗ്രഹത്തിൻറെ effect കൂട്ടുകയും കുറയ്ക്കുകയും ചെയ്തോളാം എന്ന് പറഞ്ഞിട്ടില്ല.
Posted on: Thu, 19 Sep 2013 15:58:37 +0000

Trending Topics



Recently Viewed Topics




© 2015