പുതുവത്സര പാചകകുറിപ്പ് - TopicsExpress



          

പുതുവത്സര പാചകകുറിപ്പ് മല്‍സരം *************************************************** നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണി പാചകകുറിപ്പ് ഉമ്മചിയുമായി പങ്കുവെക്കു സമ്മാനംനെടു E-mail id : UmmachiyudeAdukkala@outlook നിങ്ങള്‍ ചെയേണ്ടത് ഇത്രമാത്രം ############################# നിങ്ങളുടെ തെയ്യറാക്കിയ ബിരിയാണിയുടെ പാചകകുറിപ്പും ഫോട്ടോ സഹിതം ഉമ്മച്ചിയുടെ ഇ-മെയില്‍ ഐടില്‍ക് അയക്കുക . നിങ്ങളുടെ തെയ്യറാക്കിയ ബിരിയാണിയുടെ പാചകകുറിപ്പ് ഉമ്മച്ചിയുമായി പങ്കവെച്ചു ലൈക്‌ നെടു . സര്‍ഗാത്മഘവും രുചിയൂറുനതുമായ വിഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിജയിയെ തിരഞ്ഞെടുക്കുനതാണ്ണ്‍. മത്സരം സമനിലയില്‍ കലാഷിച്ചാല്‍ ലൈക്‌ കുഗളുടെ അടിസ്ഥാനപെടുത്തി വിജയിയെ തിരഞ്ഞെടുക്കും . മത്സര നിയമങ്ങള്‍: ##################### ഈ മത്സരം ഉമ്മച്ചിയുടെ അടുക്കളയിലെ ഫെയ്സ്ബൂക് ഗ്രൂപ്പ്‌ അംഗങ്ങള്‍ക്ക് മാത്രമുള്ളതയിരിക്കും സ്വന്തമായി തെയ്യറാക്കിയ വിഭവങ്ങളുടെ പാചകകുറിപ്പ് മാത്രം അയക്കുക ആവശ്യമായ ചേരുവകള്‍ വെക്ത്മായി രേഖപെടുത്തുക , ചേരുവകളുടെ അളവുകള്‍ കൃത്യമായി രേഖപെടുത്തുക , പടിപടിയായുള്ള നിര്‍ദ്ദേശങ്ങള്‍ , അതിനവെണ്ട സമയവും രേഖപെടുത്തുക ചേരുവകള്‍ ചേര്‍ക്കുക പരമാവധി പൊതുവായ പലവ്യഞ്ജന ചേരുവകള്‍ ചേര്‍ക്കുക . കഴിയുനതും പാചകകുറിപ്പുകള്‍ MsWord Document ( *.doc /*.docx ) or ഇമേജ് ഫയല്‍ (*.jpg) അയക്കുക സമയപരിതിക്ക് ശേഷം വിധികര്‍ത്താക്കള്‍ ആകര്‍ഷകമായ പാചകകുറിപ്പുകള്‍ തിരഞ്ഞെടുക്കും. മാര്‍ക്ക്‌ താഴെ പറയുന്ന അടിസ്ഥാനത്തില്‍ . SHORTLISTING AND FINAL JUDGEMENT: After the Deadline, a panel of judges shall select few recipes that the Judges, in their sole discretion, determine to be the most apt, original and interesting. The Judges will then evaluate each of the Finalist Recipes on a 25-point scale which the Judges determine to be the most apt, original and interesting according to the following criteria: Visual appeal (0-5 points); Originality of Recipe (0-5 points); Best interpretation of a theme (0-5 points); Highest likes from our face book page (0-10 points); In the event of a tie, the Judges may select an additional judge to cast a tie-breaking vote. The Finalist that receives the highest combined number of points shall be a Winner. TERMS AND CONDITIONS: After submitting your recipe, you are giving us permission to display it on our face book page . No other personal information about you will be published on our Facebook Page without your permission.You will be contacted only with respect to this competition. We hate spam as much as you do, NEVER send unsolicited e-mails. CONTEST START DATE: 1st December 2014 LAST DATE OF SUBMISSION: 28th December 2014; 23: 59 Hrs RESULT ANNOUNCEMENT: 01st January 2015
Posted on: Sat, 06 Dec 2014 11:37:25 +0000

Trending Topics



Recently Viewed Topics




© 2015