പ്രീയ - TopicsExpress



          

പ്രീയ സുഹൃത്തുക്കളെ...... ഗ്രാമ പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്‍റ്മാരുടെ സംസ്ഥാനതല യോഗം ഡിസംബര്‍ 15 ഞായറാഴ്ച എറണാകുളം ജില്ലയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം ഏവരെയും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. സ്ഥലം: വ്യാപാരഭവന്‍ ഹാള്‍ KSRTC Bus Stand ന് പിന്‍വശം അങ്കമാലി. സമയം: രാവിലെ 10 മണിയ്ക്ക് Contact Numbers: 9048516042, 9645300300, 9496562167, 9747832276 നിങ്ങളുടെ ജില്ലയിലെ, ജില്ല പ്രധിനിധികളും, ബ്ലോക്ക് പ്രധിനിധികളും പങ്കെടുത്ത് യോഗം പൂര്‍ണ്ണ വിജയമാക്കാന്‍ അഭ്യര്‍ദ്ധിച്ചു കൊണ്ട് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. ജില്ല പ്രധിനിധികളുടെയും, ബ്ലോക്ക് പ്രധിനിധികളുടെയും പേരും, മൊബൈല്‍ നമ്പര്‍ , ഇമെയില്‍ അഡ്രസ്‌ അവരുടെ പൊസിഷന്‍ എന്നിവ gptechies@gmail ല്‍ അയച്ചു നല്‍കണമെന്ന് അറിയിക്കുന്നു.
Posted on: Sun, 01 Dec 2013 13:54:02 +0000

Trending Topics



Recently Viewed Topics




© 2015