പ്രിയ - TopicsExpress



          

പ്രിയ സ്നേഹിതരേ, ഇന്നത്തെ അന്നദാനം നമുക്കായി ഒരുക്കിയത് എത്രയും സ്നേഹം നിറഞ്ഞ ശ്രീമതി മിലാൻ(എറണാകുളം) ആണ്. ഈ പാവങ്ങൾക്ക് ഒരു നേരം വയറുനിറയെ ഭക്ഷണം കൊടുക്കുവാൻ കരുണ തോന്നിയ ഈ യുവതിയോട് ഞങ്ങൾ ഒരായിരം നന്ദി അറിയിക്കുന്നു. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകി ഇവരുടെ ഭവനത്തെ കാക്കട്ടെ.......................................... നിങ്ങളുടെ വിവാഹ വാർഷികം, നിങ്ങളുടെയും കുടുംബ അംഗങ്ങളുടെയും ജന്മദിനം, പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ഒർമദിനം എന്നിവ അടുത്തെത്തുമ്പോൾ ഓർക്കുക ഈ പട്ടിണി പാവങ്ങളെ ................................... ഒരു ദിവസത്തെ സാധാരണ ഭക്ഷണം : 2500 രൂപ. പപ്പടം, പഴം, പായസം എന്നിവ ചേർത്ത് : 5500 രൂപ. ഇത് കൂടാതെ അരി, പച്ചക്കറി, നാളികേരം, എണ്ണ തുടങ്ങി നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെട്ട എന്തും ഇവിടെ സ്വീകരിക്കുന്നതാണ് . Bank Account Details: State Bank of India - SBI FACE – Foundation for Annam Charity Ease SB A/c No: 33497756567 IFC Code : SBIN0060181 SBI Banerji Road Branch, Ernakulam, Kerala, India FACE – Foundation for Annam Charity Ease, REG: 534/IV/2013 Mob. :08089991010 Door No.40/5638, 1st Floor, Ismail Estate, Kuttappai Road, Ernakulam -682035 Email- annamcharity@gmail annamcharity/ Facebook : facecharity
Posted on: Thu, 18 Dec 2014 08:20:18 +0000

Trending Topics



Recently Viewed Topics




© 2015