പ്രിയപ്പെട്ടവര്‍ക്ക്, - TopicsExpress



          

പ്രിയപ്പെട്ടവര്‍ക്ക്, poetry in nature ഫോട്ടോഗ്രാഫി മത്സരത്തിനുള്ള ചിത്രങ്ങള്‍ ഇന്ന് വൈകുന്നേരം ആവുമ്പോഴേക്കും പൂര്‍ണ്ണമായും അപ്ലോഡ് ചെയ്യുന്നതാണ്, തിരക്കുകള്‍ക്കിടയില്‍ ഇന്നലെ അത് ചെയ്യാന്‍ സാധിച്ചില്ല. അതില്‍ നിന്നും ഈ ശനിയാഴ്ച്ച ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുവാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കട്ടെ. അടുത്തയാഴ്ച ആദ്യം തന്നെ വിജയി ആരാണെന്ന് എല്ലാവരെയും അറിയിക്കാം എന്നാണ് ആഗ്രഹിക്കുന്നത്.:)
Posted on: Tue, 21 Jan 2014 07:56:50 +0000

Trending Topics



Recently Viewed Topics




© 2015