ഫൈസ്ബുക്കില് കണ്ട്ട് - TopicsExpress



          

ഫൈസ്ബുക്കില് കണ്ട്ട് വരുന്ന ഒരു പ്രവണത .. ഒരു പോസ്റ്റിന്റെ താഴെ ഒരു പെണ്കുട്ടി ഒരു കമന്റ് വെച്ചാല് , ചിലപ്പോള് അത് ഒരു സ്മൈല് ആകാം .. അതിനു പോലും ലൈക് അടിക്കുന്ന കുറെ പിള്ളേര് ഉണ്ട്ട് ഇവിടെ .. ആ കമന്റിനു താഴെ 100 ഇല് കൂടുതല് റിപ്ലെ കളും ലൈകുകളും .. ഞാന് റിക്കൊസ്റ്റ് അയക്കട്ടെ , എന്നെ ഫ്രെണ്ട് ആക്കാമോ , പ്രൊഫൈല് പിക് നന്നായിട്ടുണ്ട് ട് .. എന്നൊക്കെ പറഞ്ഞ് .. പണ്ട്ട് ഇതിനെ ഞെരമ്പ് രോഗം എന്നാണ് പറഞ്ഞിരുന്നത് , ഇപ്പൊ ഇതിനു എന്താ പറയുക ? ഇത് വല്ല ന്യൂ ജനറേഷന് രോഗം ആണോ ? lιкє тнιѕ ραgє→→ BluE sKY
Posted on: Tue, 02 Jul 2013 13:16:00 +0000

Trending Topics



Recently Viewed Topics




© 2015