ബിജെപി സര്‍ക്കാര്‍ - TopicsExpress



          

ബിജെപി സര്‍ക്കാര്‍ എന്ത് കൊണ്ട് ഇതുവരെ സ്വിസ്ബാങ്ക് അക്കൌണ്ട് ഉള്ളവരുടെ വിവരങ്ങള്‍ പുറത്തു വിട്ടില്ല. തിരഞ്ഞെടുപ്പിനു മുന്‍പ് കള്ളപ്പണത്തെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ വാഗ്ദാനങ്ങള്‍ കാണൂ. ഇപ്പോള്‍ 100 ദിവസമായി ബിജെപി അധികാരത്തില്‍ കയറിയിട്ട്, എന്നാല്‍ കള്ളപ്പണ വിഷയത്തിലും അഴിമതിയുടെ കാര്യത്തിലും ബിജെപിയുടെ ഇരട്ടത്താപ്പ് തിരിച്ചറിയൂ...
Posted on: Tue, 02 Sep 2014 06:58:47 +0000

Trending Topics



Recently Viewed Topics




© 2015