ബന്ദപ്പെട്ടവരുടെ - TopicsExpress



          

ബന്ദപ്പെട്ടവരുടെ ശ്രദ്ദക്ക്...2011 ഇൽ SKSSF ന്റെ രഹസ്യങ്ങൾ ചോർത്താൻ വേണ്ടി ഞാൻ തോട്ടുമുക്കം സഖാഫിയുമായി നടത്തിയ ഫോണ്‍ കാൾ മുറിച്ചെടുത് (അതും ഞാൻ കൊടുത്ത മുഴുനീള ഫോണ് രേഖകൾ) സമൂഹത്തോട് ഞാൻ SKSSF ചാരനാണ് എന്ന് പ്രചരിപ്പിക്കുന്നവരോട്-- എങ്കിൽ ഞാനും,തോട്ടുമുക്കവും അന്ന് സംസാരിച്ചത് കാന്തപുരം ഉസ്താദ്,പേരോട് ഉസ്താദ് ,കൊളത്തൂർ സഖാഫി,ഏലം കുളം ഉസ്താദ്‌ എന്നിവർ അതു അറിഞ്ഞിരുന്നു. അവരോട് ഈ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു എന്നതിന്റെ ശക്തമായ തെളിവുകൾ ഒക്ടോബർ4 നു ശേഷം പുറത്ത് വിടുന്നതായിരിക്കും. പൊതുസമൂഹത്തിൽ ഈ വിഷയം ചർച്ചക്ക് ആഗ്രഹിക്കാതിരുന്ന എന്നെ ചതിച്ച് കൊണ്ട് നൌഷാദ് അഹ്സനിയും,രാമതള്ളിയും ചേർന്ന് അവർ ക്ലിപ്പുകൾ ചോർത്തി സമൂഹത്തിൽ വലിച്ചിട്ടു. അവരെ പരാമർശിക്കാതെ എന്നെ മാത്രം കുറ്റക്കാരനാക്കുന്ന പ്രവണതയാണെങ്കിൽ ഇതിലും ശക്തമായ തെളിവുകൾ താമസിയാതെ പുറം ലോകം കാണാനിരിക്കുന്നു.. 1) ജാലിയ വാല സനദ് കൊടുത്തിട്ടില്ലന്നു തുറന്നു സമ്മതിക്കുന്ന രേഖകൾ .. 2) അത് കൊണ്ട് വന്ന ആരിഫ് ബറക്കാതിക്ക് അത് തിരുകേശമാണെന്നതിനു യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല..'മർകസിലുള്ള കേശം ഞാൻ(ആരിഫ് ബറക്കാതി) തിരിച്ചു കൊണ്ട് പോയിക്കൊള്ളാമെന്നും,ജാലിയ വാല ഇത്തരക്കാരൻ ആണെന്ന് അറിയില്ല എന്നും(തിരുകേശമല്ല അത് വ്യാജ കേശമാണെന്ന ആരോപണം വന്ന സമയത്ത്) പകരം ഒറിജിനൽ മറ്റൊന്ന് മറ്റൊരു സ്ഥലത്ത് നിന്നും കൊണ്ട് വന്ന് തരാമെന്നും ആരിഫ് ബറക്കാതി പറഞ്ഞതിന്റെ രേഖകൾ എന്റെ കൈ വശം ഉണ്ട്. ഇത് ഉത്തരവാദിത്തപ്പെട്ടവർ നിഷേധിക്കുകയാണെങ്കിൽ അതിന്റെ പൂർണമായ തെളിവുകൾ സമൂഹത്തിൽ ഞാൻ പുറത്ത് വിടാം.. വിനയപൂർവ്വം ഒരു കളവു സ്ഥാപിക്കാൻ ഒരായിരം കളവുകൾ പറയുകയാണെങ്കിൽ അത് തിരുത്തുന്നതിന്റെ പുറമേ മറ്റു പല കാര്യങ്ങളും പറയാൻ ഞാൻ നിർബന്ധിതനാകും എന്ന് മാത്രം അറിയിക്കുന്നു. ഇതിൽ ഏത് സ്വീകരിക്കണം എന്നത് ബന്ധപ്പെട്ടവര്ക്ക് തീരുമാനിക്കാം..ജിഷാനെ മാത്രം പ്രതിയാക്കി നല്ല പിള്ള ചമയുന്നവരോട് എങ്കിൽ ഏല്ലാവർക്കും കുളിച്ച് കയറാം എന്നേ ഇപ്പോൾ തൽക്കാലം പറയാനുള്ളൂ.
Posted on: Mon, 30 Sep 2013 01:00:08 +0000

Trending Topics



Recently Viewed Topics




© 2015