ബഹുമാനപ്പെട്ട എസ് ഡി പി - TopicsExpress



          

ബഹുമാനപ്പെട്ട എസ് ഡി പി ഐ ഗ്രൂപ്‌ അട്മിനുകളുടെയും അംഗങ്ങളുടെയും ശ്രദ്ദക്ക് ,,ഞാന്‍ ഈ പോസ്റ്റ്‌ ഇന്നലെ ഇട്ടിരുന്നു ഇന്ന് രാവിലെ നോക്കിയപ്പോള്‍ അത് കാണാനില്ല ഇനി എനിക്ക് കാണാന്‍ കിട്ടഞ്ഞിട്ടോ എന്നറിയില്ല ,,,അങ്ങിനെയെങ്കില്‍ ഇത് റിമൂവ് ചെയ്യാം ,,,,,ഇനി അത് റിമൂവ് ചെയ്തിട്ടുണ്ടെങ്കില്‍ എന്താണ് കാരണം? ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമദ്‌ സാഹിബിന്റെ ലോക്സ്ടഭയിലെ ഗൗരവമുള്ള ഈ പ്രസംഗത്തില്‍ റിമൂവ് ചെയ്യാന്‍ മാത്രം എന്ത് ദോഷമാണ് ഈ ഗ്രൂപിനുണ്ടാവുക എന്നറിഞ്ഞാല്‍ കൊള്ളാം എസ് ഡി പി ഐ ഗ്രൂപ്പില്‍ എസ് ഡി പി ഐ യുടെ പോസ്റ്റുകള്‍ മാത്രമേ പാടുള്ളൂ എന്നുണ്ടെങ്കില്‍ ഓക്കേ ,,,ഒന്നും പറയാനില്ല ,,,
Posted on: Wed, 17 Dec 2014 10:47:35 +0000

Trending Topics



Recently Viewed Topics




© 2015