ബ്ലാക്ക്‌ ഡോളർ - TopicsExpress



          

ബ്ലാക്ക്‌ ഡോളർ അപൂർവങ്ങളിൽ അപൂർവ്വമായ കഥ പറഞ്ഞ ഒരു ചെറു ചിത്രം. പ്രേക്ഷകനിലേക്ക് ബ്ലാക്ക്‌ ഡോളർ എന്ന വ്യവസ്ഥ അരിച്ചു കേറും വിധമാണ് നിസാറും സംഘവും ഈ ചിത്രം ഒരുക്കിയിരിക്കുനത് . പക്ക്വമായ ഷോര്ട്ടുകൾ എടുത്തുകൊണ്ട് ചരണ്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഈ സിനിമയിലൂടെ .നടപ്പ് വ്യവസ്ഥയിൽ നിന്നും മാറി നിന്നുകൊണ്ട് അഭിനയം കാഴ്ചവെച്ച്‌ ബിജീഷും ഒപ്പം അഭിനയിച്ച മറ്റുള്ളവരും നന്നാക്കി. മലയാളികൾക്ക് സുപരിചിതമല്ലാത്ത ഒരു മൂലകഥ തിരഞ്ഞെടുത്തത് തന്നെയാണ് ഈ സിനിമയെ വേറിട്ട്‌ നിർത്തുന്നത് . ആകാംക്ഷ നിറച്ചു കൊണ്ട് അധിമാധ്യന്ധം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞു.അതിനു ഏറെ സഹായിച്ചത് സിദ്ധാർഥിന്റെ സംഗീതം തെന്നെയാണ്. ശബ്ദ മിശ്രണവും മികവു പുലർത്തി . കൃത്യമായ സ്ഥലത്ത് കത്രിക വെച്ചുകൊണ്ട് ചിത്രത്തിന്റെ രസച്ചരട് മുറിയാതെ നിർത്താൻ കൃഷ്ണകുമാർ പ്രത്യേകം ശ്രദ്ധിച്ചതിൽ അഭിനന്ദനങൾ . ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ മുതൽ സബ്ടൈറ്റിൽ വരെ ചെയ്ത എല്ലാ കലാകാരന്മാർക്കും അഭിനന്ദനങൾ . കെട്ടുകാഴ്ചകൾ മാത്രം നിറച്ചു കൊണ്ടിറങ്ങുന്ന മറ്റു ചെറു ചിത്രങ്ങളെ അപേക്ഷിച്ച് പുതിയെ വിഷയങ്ങളിലേക്ക് ചിന്തകളെ വഴിതിരിയിക്കാൻ ഈ ചിത്രം കാരണം ആകട്ടെ... എല്ലാ ആശംസകളും! Charan C Raj Krishna Kumar Sidhartha Pradeep Nisar Babu Bijesh K Thami Manu Varghese U guys simply പൊളിച്ചു.... Keep Rocking. #b #the #RAM. Jai CineMaa Ki
Posted on: Thu, 18 Sep 2014 16:55:29 +0000

Trending Topics



Recently Viewed Topics




© 2015