ഭാരതരത്ന വാജ്പേയ് - TopicsExpress



          

ഭാരതരത്ന വാജ്പേയ് ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടില്ല ...അങ്ങനെ അദ്ദേഹം അവകാശപ്പെടുന്നുമില്ല. ആകെക്കൂടി വാജ്പേയ് പറയുന്നത് സ്വാതന്ത്ര്യ സമര സേനാനികൾ ജാഥയായി പോകുമ്പോൾ ...ഒരു കൌതുകത്തിന്.... അന്ന് വിദ്യാർഥിയായിരുന്ന താൻ ജാഥയെ കണ്ടു കണ്ട്........ അവരുടെ കൂടെ (അല്പം ദൂരെയായി) നടന്നുവെന്നും ... പിന്നീട് സമര സേനാനികൾക്കെതിരെ ബ്രിട്ടീഷ് പോലീസ് കേസെടുത്തപ്പോൾ ... പോലീസ് തന്നെ പിടിച്ചു ചോദ്യം ചെയ്തപ്പോൾ .... സമരത്തിനു നേതൃത്വം കൊടുത്തവരെ ചൂണ്ടിക്കാട്ടിയാൽ വെറുതെ വിടാം എന്ന അവരുടെ ഓഫർ അനുസരിച്ച് ... താൻ അവരെ ഒറ്റുകൊടുത്തു എന്നാണ് വാജ്പേയ് സമ്മതിച്ചിട്ടുള്ളത്. സ്വയം രക്ഷപ്പെടാൻ വേണ്ടി, ബടേശ്വർ മജിസ്ട്രേറ്റിനു മുന്നിൽ വാജ്പേയ് എഴുതിക്കൊടുത്ത മാപ്പപേക്ഷയിലൂടെ ....... യഥാർത്ഥത്തിൽ സ്വാതന്ത്ര്യ സമര സേനാനികളായ....അതിൻറെ നേതാക്കളായ ലീലാധർ , മഹ്വാൻ എന്നിവരെ അദ്ദേഹം ബ്രിട്ടീഷ് പോലീസിന് ഒറ്റിക്കൊടുക്കുകയായിരുന്നു. ആ വാജ് പശുവിനാണ് സംഘികളുടെ സർക്കാർ ഇപ്പോൾ ഭാരതരത്ന കൊടുക്കുന്നത്. ഇന്നോളം ഭാരതരത്ന കിട്ടിയ സകല ഇന്ത്യക്കാരും ഇതിലൂടെ അപമാനിക്കപ്പെടുകയാണ്. Photo Copy of Vajpeys Confession- Courtesy to Frontline Magazine
Posted on: Thu, 25 Dec 2014 12:00:56 +0000

Trending Topics



Recently Viewed Topics




© 2015