ഭരണഘടന ഇന്ത്യയില്‍ - TopicsExpress



          

ഭരണഘടന ഇന്ത്യയില്‍ എവിടെയാണ് നിലനില്‍ക്കുന്നത് ...? ദന്തേവാദ, ബീജാപ്പൂര്‍, രാജ്‌നന്ദ്ഗാവ്ന്‍, ഒറീസ, ലാല്‍ഗഡ് ? , ജംഗള്‍ മഹല്‍, കാശ്മീര്‍ താഴ്‌വര, മണിപ്പൂര്‍ ? സിക്കുകളെയും മുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്തപ്പോള്‍,ലക്ഷക്കണക്കിനു കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ടപ്പോള്‍, സാല്‍വാജുദും ആയിരങ്ങളെ കൊന്നുതള്ളിയപ്പോള്‍, ആദിവാസി സ്ത്രീകള്‍ കൂട്ടബലാല്‍സംഗങ്ങള്‍ക്കിരയായപ്പോള്‍ , പോലീസുകാര്‍ സാധാരണക്കാരെ കിഡ്‌നാപ്പു ചെയ്തപ്പോള്‍ നിങ്ങളുടെ ഭരണഘടന എവിടെ ഒളിച്ചിരിക്കുകയായിരുന്നു ? ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ഭരണഘടനയെ ടോയിലറ്റ് പേപ്പറിനേക്കാളും മൂല്യം കുറഞ്ഞ ഒന്നായാണ് കാണുന്നത്.:ആസാദ്‌
Posted on: Fri, 15 Aug 2014 05:54:01 +0000

Trending Topics



Recently Viewed Topics




© 2015