മത്തായി 10 5. ഈ - TopicsExpress



          

മത്തായി 10 5. ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: 5. These twelve Jesus sent forth, and charged them, saying, 7. നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. 7. And as ye go, preach, saying, The kingdom of heaven is at hand. 8. രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ. 8. Heal the sick, raise the dead, cleanse the lepers, cast out demons: freely ye received, freely give.
Posted on: Mon, 25 Nov 2013 04:44:29 +0000

Trending Topics



Recently Viewed Topics




© 2015