മനിലയുടെ നിരത്തുകളില്‍ - TopicsExpress



          

മനിലയുടെ നിരത്തുകളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ട രണ്ടു പൊതു ടാക്സികള്‍... The two most popular Public Transportation I have seen in Manila City.... ഒന്ന് ജീപ്പ്നി (Jeepney)... ജീപ്പിന്റെയ്ജം ഒരു ചെറിയ ലോറിയുടെയും സങ്കര രൂപം... രണ്ടാം ലോകമഹാ യുദ്ധകാലത്ത് അമേരിക്ക ഉപേക്ഷിച്ചു പോയ ജീപ്പില്‍ നിന്നും പരിണാമം പ്രാപിച്ചതാണ്. സാറാവോ എന്നാ കമ്പനിയാണ് ഇത് കൂടുതലും നിര്‍മിക്കുന്നത്.. ഫിലിപ്പൈന്റെ ദേശീയ മോഡല്‍ ആയി പല എക്ഷിബിഷനുകളിലും ഈ വാഹനം പ്രദര്ഷിപ്പിച്ചുണ്ടത്രെ.... ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷതായി എനിക്ക് തോന്നിയത് ഇതിന്റെ ഡെക്കറേഷന്‍ ആണ്.. പാകിസ്ഥാനികളുടെ ലോറി കാണുന്ന പോലെ.... രണ്ടാമത്തെ ഫോട്ടോ നമ്മുടെ ഓടോയുടെയും, ബൈകിന്റെയും ഒരു അല്‍ട്ടെരേശന്‍ ആണ് (Tricycle). ഒരു ബൈക്കും അതിനോട് ചേര്‍ത്ത് വച്ച് ഒരു ചെറിയ കാബിനും... ഇതില്‍ കയറ്റുന്ന ലോഡ് കണ്ടപ്പോള്‍ കണ്ണുതള്ളിപ്പോയി. ഹഹ... നഗരത്തിലൂടെ ഇവര്‍ പായുന്നത് കാണുന്പോള്‍ നമ്മുടെ ഓട്ടോക്കാര്‍ പുറകില്‍ ആയിപ്പോകും...
Posted on: Mon, 18 Aug 2014 18:13:31 +0000

Recently Viewed Topics




© 2015