മനസ്സില്‍ ഒരായിരം - TopicsExpress



          

മനസ്സില്‍ ഒരായിരം സ്നേഹസ്പര്‍ശവും മിഴിയില്‍ ഒരായിരം പ്രതീക്ഷകളും കയ്യില്‍ ഒരു പിടി വര്‍ണപൂക്കളും മെയ്യില്‍ പുതു വര്‍ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി ... ഇനി ഒരു ചിങ്ങം പുലരും വരെ പുതിയ പ്രതീക്ഷകള്‍ നിറയും വരെ സന്തോഷത്തിന്‍റെ, സ്നേഹത്തിന്‍റെ, സമൃദ്ധിയുടെ നിറ കതിരുകളാകട്ടെ വരും നാളുകള്‍ happy onam....
Posted on: Sun, 07 Sep 2014 05:31:42 +0000

Trending Topics



Recently Viewed Topics




© 2015