മലയാളീ ഹൌസ് കുടുംബാംഗങ്ങളോട് ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ക്കിതാ അവസരം ...മലയാളീ ഹൌസില്‍ ഇപ്പോള്‍ ഉള്ളവരില്‍ ഒരാളോടു നിങ്ങള്‍ ചോദിക്കണം എന്ന് കരുതിയ ഒരു ചോദ്യം ഉണ്ടാകുമല്ലോ ...ആ ചോദ്യം നിങ്ങള്‍ക്ക് ഇവിടെ ചോദിക്കാം ..ആരോടാണ് നിങ്ങളുടെ ചോദ്യം എന്നുള്ളത് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്തണം ....വരുന്ന ഒരു മണിക്കൂറിനുള്ളില്‍ ഇവിടെ ലഭിക്കുന്ന ചോദ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ മലയാളി ഹൌസില്‍ നിങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ആളോട് ചോദിക്കുന്നതാണ് ......
Posted on: Tue, 30 Jul 2013 09:51:38 +0000
Trending Topics
Recently Viewed Topics
© 2015