മലയാളചിത്രത്തിനു - TopicsExpress



          

മലയാളചിത്രത്തിനു വേണ്ടി മുഹമ്മദ് റാഫി ഒരു പാട്ടേ പാടിയിട്ടുള്ളൂ. കിഷോര്‍ കുമാറും (എബി സി ഡി..) ലതയും (കദളി ചെങ്കദളി) ആശയും (സ്വംയംവരശുഭദിന) തലത്തും (കടലേ നീലക്കടലേ) മന്നാഡെയും (മാനസമൈനെ) മലയാളത്തില്‍ പാടിയപ്പോള്‍ റാഫിസാബ് പാടിയത് ഹിന്ദിയിലാണ്. രസകരമെന്നു പറയട്ടെ ആ പാട്ടിന് ചുണ്ടനക്കാന്‍ സാധിച്ചത് കുതിരവട്ടം പപ്പുവിനും. ഷബാബ് സെ... പാട്ടു കേള്‍ക്കൂ. സിനിമ തളിരിട്ട കിനാക്കള്‍ https://youtube/watch?v=8_vhHJjfKNU
Posted on: Thu, 08 Jan 2015 05:54:57 +0000

Trending Topics



Recently Viewed Topics




© 2015