മുഖ്യധാര ബ്രിട്ടീഷ് - TopicsExpress



          

മുഖ്യധാര ബ്രിട്ടീഷ് ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ബാങ്ക് വിളി സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുകയാണ് ചാനല്‍ ഫോര്‍ എന്ന ബ്രിട്ടീഷ് ടിവി ചാനല്‍. റമദാന്‍ മാസത്തില്‍ എല്ലാ ദിവസവും രാവിലെ സുബഹ് ബാങ്കുവിളി തത്സമയമായി പ്രക്ഷേപണം ചെയ്യുമെന്ന് ചാനല്‍ ഫോര്‍ അറിയിച്ചു.
Posted on: Tue, 02 Jul 2013 17:29:50 +0000

Trending Topics



Recently Viewed Topics




© 2015