മുസ്ലിയാക്കന്മാരെ - TopicsExpress



          

മുസ്ലിയാക്കന്മാരെ വിശ്വസിച്ചു കൊണ്ട് അവര്‍ പറയുന്നതെല്ലാം സത്യം ആണെന്ന് കരുതി നടക്കുന്ന വരെ കേള്‍ക്കുക : എന്തായിരുന്നു പുകില് ..?? മുടി മക്കളുടെ ഗമ ... ഞങ്ങളുടെ ശൈഖുനക്ക് നബി (സ) മുടി കിട്ടിയിരിക്കുന്നു.. നബി (സ) സ്വപ്നത്തില്‍ വന്നുകൊണ്ട്‌ കാന്തപുരത്തിന് മുടി കൊടുക്കാന്‍ പറഞ്ഞു .... ഒഹാബി ... , മുടിയിട്ട വെള്ളം കുടിക്കാന്‍ ജ്ജി പോരണോ ..? ഇങ്ങനെ കളവുകളുടെ മാലപ്പടക്കത്തിന് തീ കൊളുത്തിക്കൊണ്ട് കേരളത്തിലെ മുസ്ലിംകളെ കബളിപ്പിച്ച്‌ പണം ഉണ്ടാക്കി നേതാവാകാന്‍ കാന്തപുരം ഒരു ഖുറാഫി ആയ അറബിയെ വേഷം കെട്ടിച്ച് കൊണ്ട് വന്ന് നടത്തിയ കപട നാടകത്തിന് തുടക്കം കുറിച്ച പരിപാടി കേള്‍ക്കുക .. ആ ഓര്‍മ്മകളിലേക്ക് ... എല്ലാ എസ്സെസ്സ്ഫു കാരും കുടിച്ച മുടിവെള്ളം ഓര്‍ത്ത്‌ കൊണ്ട് ഓക്കാനം വരുന്നുണ്ടെങ്കിലും ..... ഒന്ന് കേള്‍ക്കുക youtube/watch?v=rPGiaampmJM
Posted on: Fri, 03 Oct 2014 07:41:30 +0000

Trending Topics



Recently Viewed Topics




© 2015