മൂന്നാം തവണയും Bolivia യുടെ - TopicsExpress



          

മൂന്നാം തവണയും Bolivia യുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപെട്ട Mr.Evo Morales അഭിനന്ധനങ്ങള്‍ . ഞങ്ങള്‍ മറക്കുനില്ല അങ്ങയുടെ ധീരമായ നിലപാട് . ഇസ്രേല്‍ ഗാസ യുടെ മേലില്‍ കൂട്ട കുരുതി നടത്തിയപ്പോള്‍ അരുത് കാട്ടാള എന്ന് പറയുകയും ,ഇസ്രേല്‍ ഒരു തീവ്ര വാദ രാജ്യം ആണ് എന്ന് ഉച്ചത്തില്‍ വിളിച്ച ആ ചങ്ക് ഉറപ്പിനെ . Bolivia has declared Israel to be a “terrorist state” and renounced a visa exemption agreement with the country in protest over the ongoing Israeli military assault on Gaza. Canceling the 1972 agreement which allowed Israelis to travel freely to Bolivia “means, in other words, we are declaring (Israel) a terrorist state,” the countrys President Evo Morales announced.
Posted on: Tue, 14 Oct 2014 10:53:06 +0000

Trending Topics



Recently Viewed Topics




© 2015