മ്മടെ കോളേജിലെ സീനിയര്‍അണ്ണന്‍ ആയിരുന്നു...പുള്ളി തന്നെ എഴുതി പുള്ളി തന്നെ ടൂണ്‍ ചെയ്ത പാട്ടാണ്.. പണ്ട് ഞങ്ങള്‍ കോളേജില്‍ പഠിക്കുമ്പോ തന്നെ...ഇപ്പൊ പുള്ളി അത് ആല്‍ബം ആക്കി..പുള്ളി തന്നെ അഭിനയിക്കുകയും ചെയ്തു...കണ്ടിട്ട് അഭിപ്രായം പറയണം...!!! youtube/watch?v=Ov4eawWDUsM
Posted on: Thu, 28 Aug 2014 22:27:22 +0000