യുക്തിക്കായുള്ള - TopicsExpress



          

യുക്തിക്കായുള്ള അന്വേഷണവും പാരംപര്യവാദത്തിന്റെ നിരസനവും തര്ക്കകത്തിന്റെ ആവശ്യമില്ലാത്ത വിധം ഉജ്ജ്വലമായി പ്രകടമാണ്. പാരമ്പര്യവാദം ശരിയായതായിരുന്നുവെങ്കില്‍ പ്രവാചകന്മാര്ക്ക് ‌ അവരുടെതന്നെ മുന്ഗാാമികളെ പിന്തുടര്ന്നാ ല്‍ മാത്രം മതിയായിരുന്നുവല്ലോ. പുതിയ പ്രവചന സന്ദേശവുമായി വരേണ്ടതില്ലായിരുന്നല്ലോ. : അക്ബര്‍ the great.
Posted on: Sat, 06 Jul 2013 06:02:50 +0000

Trending Topics



Recently Viewed Topics




© 2015