യുറോപ്പിൽ നിന്നും 500 ഇൽ - TopicsExpress



          

യുറോപ്പിൽ നിന്നും 500 ഇൽ കൂടുതൽ പെണ്‍കുട്ടികൾ സിറിയൻ, ഇറാഖ യുദ്ധ രംഗത്ത് എത്തിയത് ,ഇസ്ലാമിക സ്റ്റേറ്റ് നില നിരത്താൻ ഭീകര വാതികല്ക്ക് ഒപ്പം യുദ്ധം ചെയ്യാനും , തീവ്ര വാതികളുടെ മൂന്നാമത്തെയോ , നാലാമത്തെയോ ഭാര്യമാരായി തീവ്ര വാതികളുടെ അടുത്ത തല മുറക്ക് ജന്മം കൊടുക്കാനും ആണ് എന്ന് ഗൾഫ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു, ഈ പെണ്‍കുട്ടികൾ എല്ലാം നല്ല വിദ്യ ബ്യാസം ഉള്ളവര, ഇവിടെ യാണ് നാം നമ്മുടെ മലപ്പുറത്തെ പെണ്‍കുട്ടികളെ താര തമ്യം ചെയേണ്ടത്, മലപ്പുറത്ത്‌ പെണ്കുട്ടികള്ക്ക് വിദ്യ ബ്യസ്സവും ഒപ്പം മത പരം ആയ കാര്യത്തിലും അവർ പിന്നിൽ അല്ല, എന്നാൽ എനിക്ക് നിസ്സംശയം പറയ്യാൻ കഴിയും മലപുറത്ത് നിന്നും ഒരെണ്ണ തിനെ എങ്കിലും കിട്ടില്ല ഇറാഖിലെ ഭീകരന്റെ നാലാമത്തെ ഭാര്യ ആയി ഭീകരന്റെ അടുത്ത തലമുറയ്ക്ക് ജന്മം കൊടുക്കാൻ ഇവിടെ യാണ് മുസ്ലിം ലീഗിന്റെ പ്രസക്തി. gulfnews/news/region/general/darlings-of-daesh-why-teenage-girls-are-flocking-to-join-militants-1.1392609
Posted on: Mon, 06 Oct 2014 10:57:44 +0000

Trending Topics



Recently Viewed Topics




© 2015