രാജ്ദീപ് - TopicsExpress



          

രാജ്ദീപ് ന്യൂയോര്‍ക്ക്‌ തെരുവിലെ അനുഭവത്തിന് ശേഷവും എഴുത്തില്‍ മോഡിയോടു ഒരു നീരസവും കാണിക്കുന്നില്ല എന്ന് മാത്രമല്ല ഒരിക്കല്‍ വിസ നിഷേദിച്ച ഒബാമയോട് എല്ലാം മറന്നു മോഡി കാണിക്കുന്ന സ്നേഹം പഴയതെല്ലാം മാപ്പാക്കി തന്നോടും കാണിക്കണേ എന്ന അബോധത്തിലെ ആഗ്രഹം അറിയാതെ പ്രകടിപ്പിക്കുകയും ചെയ്യന്നു .
Posted on: Fri, 03 Oct 2014 12:49:13 +0000

Trending Topics



Recently Viewed Topics




© 2015