രാവിലെ പട്ടിണി, 11 മണിക്ക് - TopicsExpress



          

രാവിലെ പട്ടിണി, 11 മണിക്ക് എണ്ണപ്പലഹാരവും ചായയും, 2 മണിക്ക് ചോറ്, പിന്നെ രാത്രി വിഭവസമൃദ്ധമായ ഭക്ഷണം. മലയാളിയുടെ രോഗശീലങ്ങൾ അവിടെ തുടങ്ങുന്നു. രാവിലെ ഇഡ്ഡലിയും, പുട്ടും, തുടങ്ങിയ കാർബോഹൈഡ്രെറ്റ് വയറു നിറയെ കഴിക്കുന്ന ശീലം മാറ്റേണ്ടി വരും എന്നാണു പുതിയ റിപ്പോർട്ട്. രാവിലെ മുട്ട, ഇറച്ചി, ചെറുപയർ, കടല തുടങ്ങിയ ആഹാരങ്ങൾ ഉൾപ്പെടുത്തി പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഒഴിവാക്കാനുള്ള ആഹാര രീതികൾ ഈ ലിങ്ക് ethnichealthcourt/2013/10/04/my-big-fat-protein-rich-breakfast ക്ലിക്ക് ചെയ്തു വിശദമായി വായിക്കുക
Posted on: Fri, 25 Jul 2014 19:25:40 +0000

Trending Topics




© 2015