രണ്ട് ആത്മകഥകൾ മാറിമാറി - TopicsExpress



          

രണ്ട് ആത്മകഥകൾ മാറിമാറി വായിച്ചു കൊണ്ടിരിക്കുന്നു.. സാർത്രിന്റെ Les Mots (Words) എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. സലിലയുടെ വിവർത്തനം. മറ്റൊന്ന് കുരുന്നോർമ്മകൾ. സരമാഗുവിന്റെ ആത്മകഥ. Smitha Meenakshy യുടെ പരിഭാഷ.
Posted on: Sun, 14 Jul 2013 08:07:51 +0000

Trending Topics



Recently Viewed Topics




© 2015