റോഡ് വരുമ്പം കുടി - TopicsExpress



          

റോഡ് വരുമ്പം കുടി തട്ടിയെന്ന് വരും. വ്യവസായം വരുമ്പം വെള്ളം കുടി മുട്ടിയെന്ന് വരും. പൂച്ചക്കെന്താണ്ട്രാ പൊന്നുരുക്കുന്നിടത്ത് കാര്യം. ഇത് ലീഗ് ആപീസാണ്. കായിം കോയിം കൊണ്ട് നാട് ഭരിക്കണ ബര്‍ത്താനണ്ടെങ്കില്‍ പറഞ്ഞോളിം. അല്ലാണ്ട് കണ്ട കോയമാരുടെം താത്തമാരുടെം കഞ്ഞികുടി മുട്ടണ വര്‍ത്താനം പറഞ്ഞോണ്ട് വന്നാലുണ്ടല്ലൊ..... ഇത് ലീഗ് ആപീസാണ്!
Posted on: Sun, 17 Nov 2013 18:05:19 +0000

Trending Topics



Recently Viewed Topics




© 2015