ലോക സഭ തിരഞ്ഞെടുപ്പ് - TopicsExpress



          

ലോക സഭ തിരഞ്ഞെടുപ്പ് വരവായി ... ലീഗ് പോരാളികളെ ലീഗ് എം പി മാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ,രാജ്യ നനമയക്ക് ഉതകുന്ന ഇടപെടലുകളും ,ന്യുനപക്ഷ അവകാശ സംരക്ഷണത്തിനുള്ള പോരാടിയത് ഒന്നും ഒരു വാര്‍ത്താ മാധ്യമവും ,ലീഗ് വിരോധികളും കൊടുക്കാന്‍ തെയ്യാര്‍ ആകുകയില്ല .കാരണം അവരുടെ സ്വപനം ലീഗ് ഇല്ലാത്ത പാര്‍ലമണ്ട് ആണ് . എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും ജനപ്രിയമായ നവ മാധ്യമം ആണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് .അത് കൊണ്ട് നമുക്ക് തുടക്കം കുറിക്കാം ലീഗ് എം പി മാരുടെ പ്രവര്‍ത്തനങ്ങളും , നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ .ഈ മഹത്തായ ദൌത്യവുമായി മുന്നോട്ട് പോകുമ്പോള്‍ "കല്ല്‌ കരട് കാഞ്ഞിരകുറ്റി മുതല്‍ ,മുള്ള് മുരട്‌ മൂര്‍ക്കന്‍ പാമ്പ് വരെ "ഒറ്റ കെട്ടായി നമ്മുടെ മഹത്തായ പ്രവര്‍ത്തനങ്ങളെ തടസ്സ പെടുത്താന്‍ നീജ്ജമായ പരിഹാസങ്ങള്‍ അവര്‍ നടത്തും .പക്ഷെ നിങ്ങള്‍ തളരരുത് .കാരണം നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം സമുദായത്തിന്‍റെ:"അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കാനും ,ന്യുനപക്ഷങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഭരണ ഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിക്കാനും ,ഇന്ത്യയുടെ മതേതരത്വതിനും ,ഭാരതത്തിന്‍റെ അഘണ്ടത നില നിര്‍ത്താനും ഉള്ള പ്രവര്‍ത്തനങ്ങളാണ് .നിങ്ങള്‍ തളര്‍ന്നാല്‍ വര്‍ഗീയ ,ഫാസിസ്റ്റ് വാദികള്‍ മുന്നേറ്റം ഉണ്ടാക്കും . എല്ലാ പ്രതിസന്ധിയേയും തട്ടി തെറുപ്പിച്ച് മുന്നോട്ട് പോകുക ..വരൂ സോദരരെ നമുക്ക് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാനും ,ഭാരത ത്തിന്റെ ഐക്യം നിലനിര്‍ത്താനും ,സാമുദായിക മുന്നേറ്റത്തിനും പങ്കാളി യാകം .നിങ്ങള്‍ അണിചേരുക ഈ മുന്നേറ്റത്തില്‍ .അതിന് മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീം ലീഗ് ..
Posted on: Tue, 10 Sep 2013 13:42:54 +0000

Trending Topics



Recently Viewed Topics




© 2015