ലൊകതു മതാധിഷ്ടിതം ആയി - TopicsExpress



          

ലൊകതു മതാധിഷ്ടിതം ആയി ഉണ്ടായ ആദ്യ രാജ്യം പാക്സിതാന്‍ ആണ് എന്ന് തോന്നുന്നു. രണ്ടാമതെത് ഇസ്രയേല്‍. ലോകത്തെ ഇസ്ലാമിക തലസ്ഥാനം എന്ന് അറിയപെടുന്നതു സൌദി. ഷിയാ മുസ്ലിങ്ങളുടെ കേന്ദ്രം ആവട്ടെ ഇറാനും. ലോകത്തെ ലിബറല്‍ മുതലാളിത തലസ്ഥാനം , യു എസ, ബ്രിട്ടന്‍ ഒക്കെ എന്ന് പറയാം. ഇവര്‍ ആവട്ടെ, ക്രിസ്ത്യന്‍ മത രാജ്യങ്ങള്‍ എന്നും പറയാം. ബുഷു ദൈവത്തിന്റെ ദൂതന്‍ ആയി ലോകത്തെ നന്നാകിയതും ഈ രാജ്യത്തിന്റെ അധികാരം ഉപയോഗിച്ച്. അല്‍ ഖ്വയിധ , താളിഭാന്‍ തുടങ്ങിയ ഇസ്ലമിക തീവ്ര വാദ സംഘടനകള്‍ ആവട്ടെ ശ്രിഷ്ടിച്ച്ത് ആര്‍? സൌദി, ഇറാന്‍, പാക്കിസ്താന്‍ തുടങ്ങിയ ഇസ്ലമിക രാഷ്ട്രഗ്നല്‍ അല്ല , മറിച്ച് ക്രിസ്ത്യന്‍ ലിബറല്‍ മുതലാളിത രാഷ്ട്രങ്ങള്‍ ആണ് എന്നും കാണം. അതും മത വിരുദ്ധം ആയിരുന്ന കംമ്യുനിസ്റ്റു റഷ്യയെ ഇല്ലാതെ ആക്കാന്‍ ആണ് എന്നും വ്യക്തം ആണ്. എന്നാല്‍ ആദ്യ കാല മുതലാളിത നിലപാട് ആവട്ടെ പിന്നീട് വന്ന മുതലാളിവര്‍ഗം തള്ളി കളഞ്ഞു എന്നും കാണം. Bourgeois philosophy of the 19th and 20th centuries (positivism and neopositivism, for example) lost faith in the unlimited power of reason. The prevailing trend in 19th- and 20th- century bourgeois philosophy is a critique of classical rationalism, with its ideals of the power of reason and man’s unlimited rational activity. This critique is based either on irrationalism or on a moderate, limited rationalism. For example, Freudianism, which asserts the dominant role of irrational, subconscious elements, criticizes rationalism from the standpoint of irrationalism, as do intuitionism and existentialism. The concepts of M. Weber and K. Mannheim are representative of the critique of rationalism from the standpoint of moderate, limited rationalism, which is associated less with the logical problems of cognition and more with a search for the sociocultural bases and limits of rationalism. The narrrow, one-sided character of rationalism was overcome in Marxism. It was possible to resolve the contradiction between empiricism and rationalism on the basis of fundamentally new principles developed in the theory of cognition of dialectical materialism. The basic condition for resolving the contradiction between empiricism and rationalism was an analysis of the process of cognition, in integral association with practical activity for transforming reality. V. I. Lenin wrote: “From living perception to abstract thought, and from this to practice— such is the dialectical path of the cognition of truth and the cognition of objective reality” (Poln. sobr. soch., 5th ed., vol. 29, pp. 152–53).
Posted on: Mon, 13 Oct 2014 11:34:46 +0000

Recently Viewed Topics




© 2015