ലോക്‌സഭ - TopicsExpress



          

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം ന്യൂനപക്ഷ പ്രീണനമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി. കോണ്‍ഗ്രസ് ഏതെങ്കിലും തരത്തില്‍ ന്യൂനപക്ഷപ്രീണനം നടത്തിയെന്ന് പറയുന്നത് ശരിയല്ല. അര്‍ഹതപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതാണ് പ്രീണനം. കോണ്‍ഗ്രസ് അത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തെ വിലയിരുത്തികൊണ്ടുള്ള എ കെ ആന്റണി സമിതി റിപ്പോര്‍ട്ട് താന്‍കണ്ടിട്ടില്ലെന്നും വാര്‍ത്തകളില്‍വരുന്ന തരത്തിലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Posted on: Sun, 17 Aug 2014 22:52:01 +0000

Trending Topics



Recently Viewed Topics




© 2015