വീടിനകത്തുള്ള - TopicsExpress



          

വീടിനകത്തുള്ള അക്വാപോണിക്സ്‌ സിസ്റ്റം... ഗ്ലാസ്സ് നിര്‍മ്മിതമായ aquarium കൂട്ടിലെ വെള്ളം ആഴ്ചതോറും മാറ്റേണ്ട ആവശ്യം വരുന്നില്ല. അലങ്കാര/ഭക്ഷണയോഗ്യമായ മത്സ്യങ്ങളും ചെടികളും ചെറിയ തോതിൽ വളർത്തിയെടുക്കാം. മനസ്സിനിണങ്ങിയ ഒരു വിനോദവൃത്തിയാണിത്.
Posted on: Wed, 20 Aug 2014 06:48:27 +0000

Trending Topics



Recently Viewed Topics




© 2015