വിദേശികളുടെ മെഡിക്കല്‍ - TopicsExpress



          

വിദേശികളുടെ മെഡിക്കല്‍ പരിശോധന കര്‍ശനമാക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെ അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടന്നതായി തെളിഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു. സന്ദര്‍ശന വിസക്കാര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കണമെന്ന ആവശ്യവും ശക്തമാണ്. youtube/watch?v=WxA4dRRevZ0&list=UU-f7r46JhYv78q5pGrO6ivA
Posted on: Sun, 24 Aug 2014 12:31:00 +0000

Trending Topics



Recently Viewed Topics




© 2015