വിദ്യാഭാസരംഗം - TopicsExpress



          

വിദ്യാഭാസരംഗം ലീഗുകാര്‍ ആന കയറിയ കരിമ്പിന്‍ കാട് പോലെയാക്കി എന്ന് കെ എസ് യു പ്രമേയം. മലപ്പുറത്ത്‌ സലാം ചേലേമ്പ്രയുടെ നേതൃത്വത്തില്‍ പ്രകടനം. ഞങ്ങള്‍ പച്ച കഴുതകളാണ്. ആനകള്‍ നിങ്ങടെ അപ്പന്മാര്‍. കെ എസ് യുവിന്‍ അപ്പികളേ... ലീഗ് ഭരിച്ച് നയിക്കും ഭരണം വേണേല്‍ മൂലേക്കിരുന്നോളൂ...
Posted on: Fri, 08 Nov 2013 11:45:10 +0000

Trending Topics



Recently Viewed Topics




© 2015