വിമർ ശനങ്ങളെ - TopicsExpress



          

വിമർ ശനങ്ങളെ സഹിഷ്ണുതയോടെയാണു സമീപിക്കാറുള്ളത്‌.അത്‌ കൊണ്ടാണു എന്റെ സ്റ്റാറ്റസുകളിൽ ഫ്രണ്ട്‌ സ്‌ ലിസ്റ്റിനു പുറമെ പബ്ലികിനും കമന്റ്‌ ഇടാനുള്ള അവസരം കൊടുത്തത്‌.എന്നാൽ ഇപ്പോൾ വ്യക്തി ഹത്യയും തുടങ്ങിയിരിക്കുന്നു.ഇസ്ലാമിനെ സംരക്ഷിക്കാനാണത്രെ!!!! എന്റെ ലേഖനങ്ങൾക്കു മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിൽ ഒരു വരിയെങ്കിലും ഇസ്ലാമിക വിരുദ്ദമായിട്ടുണ്ടെങ്കിൽ കാണിച്ചു തരാൻ ഞാൻ വെല്ലു വിളിക്കുന്നു.....
Posted on: Fri, 27 Sep 2013 15:52:34 +0000

Trending Topics



Recently Viewed Topics




© 2015