വാഹനാപകടങ്ങളില്‍ - TopicsExpress



          

വാഹനാപകടങ്ങളില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ പേര് വിവരം വെളിപ്പെടുത്തണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. വാഹനാപകടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നവരെ തുടര്‍ നടപ്പടികളില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ വിധി. വാഹനാപകടങ്ങളില്‍ ഗുരുതരമായ പരിക്ക് പറ്റുന്ന ഒരു പാട് മനുഷ്യജീവികളുടെ ജീവന്‍ രക്ഷികാന്‍ ഉതകുന്ന ഈ സുപ്രധാന വിധിയെ സ്വാഗതം ചെയ്യുന്നു. Kudos to Supreme Court for this landmark verdict.
Posted on: Thu, 30 Oct 2014 21:40:54 +0000

Trending Topics



Recently Viewed Topics




© 2015