വളരെ നേരത്തെ പ്രചരണ - TopicsExpress



          

വളരെ നേരത്തെ പ്രചരണ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടത്തുകയും കോണ്‍ഗ്രസിനെ ഗോഥയിലിറങ്ങാന്‍ പ്രേരിപ്പി ക്കുകയും ചെയ്തു കൊണ്ട് ലീഗ് ഉണര്‍ന്നിരിക്കുന്നു. തെര ഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവ ശ്രദ്ധ കേന്ദ്രീകരിക്കാന് ശ്ര മിക്കുന്ന ലീഗിന് പ്രസ്തുത സജീവത നിലനിറുത്താനാക ണം.സാമൂഹിക സാമുദായിക മേഖലകളില്‍ പാര്‍ശ്വവല്‍കൃ ത കുടില സമീപനങ്ങളുടെ ഉറ്റതോഴന്മാരായ ചിലര്‍ക്ക് എ ഴുതിയൊപ്പിട്ടു കൊടുത്തും അവര്‍ക്ക് പഞ്ചാര വാക്ക് ന ല്‍കിയും ലീഗ് ചെറുതാകരുതായിരുന്നു.അത്തരം ചെറുതാ കലുകള്‍ക്ക് ഈ പുതിയ കാലത്ത് ലീഗ് പൊതുവേ വലി യ വില തന്നെ നല്‍കേണ്ടി വരും!. ലീഗിന്‍റെ വിലയും നില യും വലിപ്പവും അതിനു തന്നെ അറിയാതിരുന്നു കൂടല്ലോ!!. ലീഗ് ഇപ്പോള്‍ കാണിച്ചിരിക്കുന്നത് നിസ്സഹായതയാണ്; നില പാടല്ല.
Posted on: Sat, 21 Sep 2013 00:19:08 +0000

Trending Topics



Recently Viewed Topics




© 2015