വളരെ വേദനയോടുകൂടിയാണ് - TopicsExpress



          

വളരെ വേദനയോടുകൂടിയാണ് ഞാൻ ഈപോസ്റ്റ് ഇടുന്നത് ഇന്ന് രാവിലെ ഞാൻ എന്റെ വീടിന്നടുത്ത ഒരുകുട്ടിയോട് ചോദിച്ചു independence day അല്ലേ സ്കൂളിൽ പോവുന്നില്ലേ എന്ന് ......Independence ഡേ state കാർക്കല്ലേ CBSC ക്ക് ഇല്ല എന്നാണ് മറുപടികിട്ടിയത്‌ അവളുടെ നിഷ്കളങ്കമായ മറുപടി ആദ്യം എന്നെ ചിരിപ്പിച്ചു എങ്കിലും ഇപ്പോൾ അത് എന്റെ മനസിനെ നീറ്റുന്നു......
Posted on: Thu, 15 Aug 2013 06:23:47 +0000

Trending Topics



Recently Viewed Topics




© 2015